പൊങ്കാല  2  ഏപ്രിൽ
പൊങ്കാല, കലശാദി പൂജകൾ
ജീവന എഴുന്നള്ളത്  
ക്ഷേത്ര കലാപരിപാടികൾ
വള്ളിയാംകാവ്  ദേവി  ക്ഷേത്രത്തിലെ  1189 -)മാണ്ടത്തെ മീനഭരണി തിരുവുൽസവം  2014  ഏപ്രിൽ 1, 2   (ചൊവ്വ , ബുധൻതീയ്യതികളിൽ  (മീനമാസം 18, 19  ) ഭംഗിയായി നടത്തുവാൻ തീരുമാനിച്ചിരിക്കുന്ന വിവരം  എല്ലാ ഭക്തജനങ്ങളേയും  ദേവിനാമത്തിൽ  അറിയിച്ചുകൊള്ളുന്നു .

ഉത്സവത്തിനും പൊങ്കാലയ്ക്കുമുള്ള  വഴിപാടുകളും സംഭാവനകളും  നൽകി  വർഷത്തെ തിരുവുൽസവം മംഗളകരമാക്കുന്നതിനു എല്ലാ  ഭക്തജനങ്ങളുടേയും സഹായ സഹകരങ്ങൾ  അഭ്യർഥിച്ചു കൊള്ളുന്നു .
2014 
ഏപ്രിൽ 1, 2
മീനമാസം
18, 19
(ചൊവ്വ, ബുധൻ)
ക്ഷേത്ര ഉപദേശക സമിതി  നിലവിൽ ഇല്ലാത്തതിനാൽ ദേവസ്വം ബോർഡ്  നേരിട്ടാണ് തിരുവുൽസവം  നടത്തുന്നത്ആയതിലേയ്ക്കായി  തിരുവുത്സവത്തിന്റെ Sponsership  ആഗ്രഹിക്കുന്നവർ  ക്ഷേത്രവുമായി  ബന്ധപെടുക .
ക്ഷേത്ര പുനരുദ്ധാരണത്തോട്   അനുബന്ധിച്ച്  നടത്തിയ  അഷ്ടമംഗല ദേവ പ്രശ്ന പരിഹാരക്രിയകളും  നിർമാണ പ്രവർത്തനങ്ങളും  Sponsor  ചെയ്യുവാൻ  ആഗ്രിക്കുന്നവർ   ക്ഷേത്രവുമായി  ബന്ധപെടുക .
വള്ളിയാംകാവു 
പാലൂർകാവ് - മുണ്ടക്കയം 
മാനേജർ
Mobile :9495477809
ക്ഷേത്രം മേൽശാന്തി
Mobile : 9412312311