
How to Reach
കോട്ടയത്തുനിന്നും ചങ്ങനാശ്ശേരിയിൽ നിന്നും K K റോഡ് വഴി മുണ്ടക്കയത്ത് എത്തുക . മുണ്ടക്കയത്ത് നിന്നും 4 കി. മി. കുമിളി റൂട്ടിൽ സഞ്ചരിച്ചാൽ വലത് ഭാഗത്തെക്ക് റബ്ബർ എസ്റ്റേറ്റ്‌നു നടുവിലൂടെ പോകുക്ക്ന്ന റോഡ് നേരെ ക്ഷേത്രത്തിൽ എത്തിച്ചേരുന്നു .
കോട്ടയത്തുനിന്നും ചങ്ങനാശ്ശേരിയിൽ നിന്ന് ധാരാളം K .S R .T .C ബസ്സുകളും പ്രൈവറ്റ് ബസ്സുകളും മുണ്ടക്കയത്തെക്ക് ഉണ്ട് . ചില ബസ്സുകൾ ചങ്ങനാശ്ശേരിയിൽ നിന്ന് ക്ഷേത്രം വരെ സർവീസ് നടത്തുന്നു .
ധാരാളം ജീപ്പ് / ഓട്ടോ / ടാക്സി സർവീസ്കളും മുണ്ടക്കയത്ത് നിന്നും ക്ഷേത്രത്തിലേക്ക് സർവീസ് നടത്തുന്നു .
ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷനുകൾ ചങ്ങനാശ്ശേരിയും , കോട്ടയവും ആണ് .
Contact us
SUB GROUP OFFICER VALLIYAMKAVU DEWASWOM PALOORKAVU .P.O MUNDAKKAYAM IDUKKI DT. KERALA, INDIA
| ![]() |
