ഉത്സവങ്ങളും വിശേഷ ദിവസങ്ങളും
ഉത്സവങ്ങൾ |
|
തുലാം 30 | മഹാഗുരുതിയോടുകൂടി മണ്ഡലകാലത്തിനു മുൻപുള്ള ഗുരുതി നിറുത്തുന്നു |
മകരമാസം | ശബരിമല മാളികപ്പുറം ഗുരുതി കഴിഞ്ഞു വരുന്ന ആദ്യ ചൊവ്വാഴച്ചയൊ വെള്ളിയാഴ്ച്ചയൊ കൂടി വരുന്ന ദിവസം മഹാഗുരുതി ആരംഭിക്കുന്നു |
മീന മാസം (അശ്വതി - ഭരണി ) | തിരു ഉത്സവം , പൊങ്കാല |
ജൂലൈ 8നു | പ്രതിഷ്ഠ ദിനം |
ചിങ്ങമാസം | വിനായക ചതുർഥി ( അഷ്ടദ്രവ്യ ഗണപതി ഹോമം ) |
ദുർഗ്ഗാഷ്ടമി |
പൂജവയ്പ്പ് വിജയ ദശമി പൂജ എടുപ്പ് വിദ്യാരംഭം |
എല്ലാ ആദ്യ ചൊവ്വ , വെള്ളി | നാരങ്ങാവിളക്ക് |
എല്ലാ അവസാന വെള്ളി | ഐശ്വരിയ പൂജ |