Nearest Accomodation
Location - വള്ളിയാംകാവ് ദേവി ക്ഷേത്രം
കോട്ടയം ജില്ലയിലെ മുണ്ട്ക്കയത്തിനടുത്തു , കോട്ടയം- കുമളി ദേശീയ പാതയില്‍നിന്ന് പതിനഞ്ചു കിലോമീറ്റര്‍ കിഴക്കുമാറി ട്രാവന്‍കൂര്‍ റബ്ബര്‍ ആന്‍ഡ് ടീ കമ്പനിയാല്‍ ചുറ്റപ്പെട്ട വള്ളിയാംകാവ് കരയിലാണ് വള്ളിയാംകാവ് ദേവി ക്ഷേത്രം .
കോട്ടയത്തു നിന്നോ, ചങ്ങനാശ്ശേരിയിൽ നിന്നോ, കുമളിയിൽ നിന്നോ K K റോഡ് വഴി മുണ്ടക്കയത്ത് എത്തുക . മുണ്ടക്കയത്ത് നിന്നും 4 കി. മി. കുമിളി റൂട്ടിൽ സഞ്ചരിച്ചാൽ വലത് ഭാഗത്തെക്ക് റബ്ബർ എസ്റ്റേറ്റ്‌നു നടുവിലൂടെ പോകുന്ന റോഡ് ( 11 കിലോ മീറ്റർ)നേരെ ക്ഷേത്രത്തിൽ എത്തിച്ചേരുന്നു .
കോട്ടയത്തുനിന്നും ചങ്ങനാശ്ശേരിയിൽ നിന്ന് ധാരാളം K .S R .T.C ബസ്സുകളും പ്രൈവറ്റ് ബസ്സുകളും മുണ്ടക്കയത്തിനുണ്ട്. ചില ബസ്സുകൾ ചങ്ങനാശ്ശേരിയിൽ നിന്ന് ക്ഷേത്രം വരെ സർവീസ് നടത്തുന്നു .
ധാരാളം ജീപ്പ് / ഓട്ടോ / ടാക്സി സർവീസ്കളും മുണ്ടക്കയത്ത് നിന്നും ക്ഷേത്രത്തിലേക്ക് സർവീസ് നടത്തുന്നു .
ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷനുകൾ ചങ്ങനാശ്ശേരിയും , കോട്ടയവുമാണ്.
ഏറ്റവും അടുത്തുള്ള എയർപോർട്ട് നെടുമ്പാശ്ശേരി ( കൊച്ചിൻ ) ആണ് .
Route Map |
|||
കൊച്ചി | 218-KM | കോട്ടയം
|
70-KM |
നെടുമ്പാശ്ശേരി
|
പാമ്പാടി | ||
സീപോർട്ട് -എയർപോർട്ട് റോഡ് | പൊൻകുന്നം | ||
ചോറ്റാനിക്കര | കാഞ്ഞിരപ്പള്ളി | ||
മുളന്തുരുത്തി | മുണ്ടക്കയം | ||
തലയോലപ്പറമ്പ് | 35 -)o മൈൽ | ||
കടുത്തുരുത്തി | വള്ളിയാംകാവ് | ||
പാലാ | |||
പൊൻകുന്നം | ചങ്ങനാശ്ശേരി |
80-KM | |
കാഞ്ഞിരപ്പള്ളി | പുളിക്കൽ കവല | ||
മുണ്ടക്കയം | പൊൻകുന്നം | ||
35 -)o മൈൽ | കാഞ്ഞിരപ്പള്ളി | ||
വള്ളിയാംകാവ് | മുണ്ടക്കയം | ||
35 -)o മൈൽ | |||
ശബരിമല
|
73-KM | വള്ളിയാംകാവ് | |
പമ്പ | |||
പ്ലാപ്പള്ളി | കുമളി
|
68-KM | |
കണമല | പീരുമേട് | ||
മുക്കൂട്ടുതറ | കുട്ടിക്കാനം | ||
കനകപ്പലം | മുറിഞ്ഞപുഴ | ||
എരുമേലി | പെരുവന്താനം | ||
മുണ്ടക്കയം | വള്ളിയാംകാവ് | ||
35 -)o മൈൽ | |||
വള്ളിയാംകാവ് | |||
വള്ളിയാംകാവ് ദേവി ക്ഷേത്രം |